App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഇരുമ്പുരുക്ക് വ്യവസായത്തിലെ മുഖ്യ അസംസ്‌കൃത വസ്തുവാണ് മാംഗനീസ് 
  2. ലോകത്തിലെ മാംഗനീസ് നിക്ഷേപത്തിന്റെ 20% ഇന്ത്യയിലാണുള്ളത് 
  3. ലോകത്തിൽ ഏറ്റവും കൂടുതൽ മാംഗനീസ് ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ 

    Ai തെറ്റ്, iii ശരി

    Bii, iii ശരി

    Ci, ii ശരി

    Dii മാത്രം ശരി

    Answer:

    C. i, ii ശരി

    Read Explanation:

    • ഇരുമ്പുരുക്ക് വ്യവസായത്തിലെ മുഖ്യ അസംസ്‌കൃത വസ്തുവാണ് മാംഗനീസ്
    • ഇരുമ്പുമായി കൂട്ടിക്കലർത്തി സങ്കരലോഹങ്ങൾ നിർമിക്കുക എന്നതാണ് മാംഗനീസിന്റെ പ്രധാന ഉപയോഗം.
    • മാംഗനീസ് Mn എന്ന ചിഹ്നത്തിലാണ് അറിയപ്പെടുന്നത്.
    • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകങ്ങളിൽ പന്ത്രണ്ടാം സ്ഥാനമാണ് മാംഗനീസിന്. 

    • ഏറ്റവും കൂടുതൽ മാംഗനീസ് ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്കയാണ്.
    • ലോകത്തിലെ മാംഗനീസ് നിക്ഷേപത്തിന്റെ 20% ഇന്ത്യയിലാണുള്ളത്.
    • ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ മാംഗനീസ് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ജപ്പാൻ

    Related Questions:

    ജാദുഗുഡ യുറേനിയം ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ?
    2022 ജൂണിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം ?
    Koraput, Rayagada, Kalahandi, Balangir districts of Odisha are famous for which mining mineral?
    ധാതു സമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏതാണ് ?
    ബാലഘാട്ട് ചെമ്പ് ഖനന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?